Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chinmaya University

ഫി​ന്‍​എ​ക്‌​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ചി​ന്മ​യ വി​ശ്വ​വി​ദ്യാ​പീ​ഠ​വു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു

കൊ​​​​ച്ചി: ക്യാ​​​​പി​​​​റ്റ​​​​ല്‍ മാ​​​​ര്‍​ക്ക​​​​റ്റ് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളെ സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ക​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ മും​​​​ബൈ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ധ​​​​ന​​​​കാ​​​​ര്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഫി​​​​ന്‍​എ​​​​ക്‌​​​​സ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ടു​​​​മാ​​​​യി ചി​​​​ന്മ​​​​യ വി​​​​ശ്വ​​​​വി​​​​ദ്യാ​​​​പീ​​​​ഠ് ക​​​​ല്പി​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ധാ​​​​ര​​​​ണാ​​​​പ​​​​ത്രം ഒ​​​​പ്പി​​​​ട്ടു.

വാ​​​​ര്യം റോ​​​​ഡി​​​​ലെ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി കൊ​​​​ച്ചി കാ​​​​മ്പ​​​​സി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ചി​​​​ന്മ​​​​യ വി​​​​ശ്വ​​​​വി​​​​ദ്യാ​​​​പീ​​​​ഠ് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി ആ​​​​ക്ടിം​​​​ഗ് വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ പ്ര​​​​ഫ. ടി. ​​​​അ​​​​ശോ​​​​ക​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി ആ​​​​ക്ടിം​​​​ഗ് ര​​​​ജി​​​​സ്ട്രാ​​​​ര്‍ ഡോ. ​​​​പി. രാ​​​​ജേ​​​​ന്ദ്ര​​​​നും ഫി​​​​ന്‍​എ​​​​ക്‌​​​​സ് സീ​​​​നി​​​​യ​​​​ര്‍ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​രു​​​​ണ്‍​കു​​​​മാ​​​​ര്‍ പോ​​​​ട്ട​​​​വും ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​ച്ചു.

അ​​​​ടു​​​​ത്ത അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ര്‍​ഷം മു​​​​ത​​​​ല്‍ എ​​​​ന്‍​ഐ​​​​എ​​​​സ്എം സ​​​​ര്‍​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന വി​​​​ഷ​​​​യ​​​​മാ​​​​യി ക്യാ​​​​പി​​​​റ്റ​​​​ല്‍ മാ​​​​ര്‍​ക്ക​​​​റ്റു​​​​മാ​​​​യി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ബി​​​​കോം കോ​​​ഴ്സ് ആ​​​​രം​​​​ഭി​​​​ക്കും.

ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​ന​​​​യം അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​യി​​​​രി​​​​ക്കും പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി. മ​​​​ഞ്ജു​​​​ള അ​​​​യ്യ​​​​ര്‍, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ര്‍​മാ​​​​രാ​​​​യ ഡോ. ​​​​ര​​​​ഞ്ജു ച​​​​ന്ദ്ര​​​​ന്‍, ഡോ. ​​​​കെ. എ​​​​സ്. രാ​​​​ഖി , ഫി​​​​ന്‍​എ​​​​ക്‌​​​​സ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് കേ​​​​ര​​​​ള റീ​​​​ജ​​​​ണ​​​​ല്‍ ഹെ​​​​ഡ് സ്വ​​​​രൂ​​​​പ് മേ​​​​നോ​​​​ന്‍ എ​​​​ന്നി​​​​വ​​​​രും ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up